കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ.. ഓടി ഓടി വന്നാട്ടെ.. ഹായ്..ക്രിസ്ത്മസ് ഫാദര്‍.. സമ്മാനം വേണ്ടേ പൊന്നുമ്മ വേണ്ടേ..ഓടി ഓടി വന്നാട്ടെ.. ഹയ് കിലു കിലുക്കാം ചെപ്പുകളേ ഓമനക്കുരുന്നുകളേ.. ഓടി ഓടി വന്നാട്ടെ.. ഹായ്..ക്രിസ്ത്മസ് ഫാദര്‍.. ഓജൂജു ജൂജു..ഹജൂജുജു..ഹജൂജുജുജുജുജു... 1 നക്ഷത്രക്കൂടാരം പൊട്ടിച്ചിരിക്കുന്ന പൂമാനം മിന്നുന്നുവോ (2) രാപ്പാടി പാടുന്ന സ്നേഹത്തിന്‍ ഗീതവും ക്രിസ്ത്മസിന്‍ സംഗീതം ആടിപ്പാടി ചേര്‍ന്നു നമ്മള്‍ സ്തുതിഗീതം പാടീടാം.. ഓജൂജു ജൂജു..ഹജൂജുജു...ഹജൂജുജുജുജുജു... (കിലുകിലുക്കാം...) 2 കാതോര്‍ത്തു കേള്‍ക്കാന്‍ ഇടയ സംഗീതം സായൂജ്യ സംഗീതം രാപ്പാര്‍ത്തു വാണുണ്ണിയേശുനമ്മോടീന്നു കൂട്ടിന്നായ് വരുകില്ലേ ശാന്തരാര്‍ന്നു പാടി നമ്മള്‍ കൈകോര്‍ത്ത് ആടീടാം.. (കിലുകിലുക്കാം...) |
Malayalam Christian Songs > ക >