Malayalam Christian Songs‎ > ‎‎ > ‎

കാതോര്‍ത്തിരിക്കാം ദൈവത്തിന്‍ നാദം


കാതോര്‍ത്തിരിക്കാം ദൈവത്തിന്‍ നാദം
അത്മാവിന്നാലയമാകാം
ശുദ്ധാത്മാവിന്‍ ശ്രുതിയായി മാറാം
കാരുണ്യമേ എന്‍ അകതാരിലണയുന്ന
സ്നേഹമായ് എഴുന്നള്ളണേ (കാതോര്‍ത്തിരിക്കാം..)

മണ്ണും വിണ്ണും സൃഷ്ടിച്ച നാഥാ
സകലചരാചര പാലകനേ (2)
ഗോഗുല്‍ത്താ മലമുകളില്‍
ബലിയായ് തീര്‍ന്നവനേ (2)
സ്വയം ശൂന്യമായവനേ (കാതോര്‍ത്തിരിക്കാം..)

Malayalam christian song kaathortthirikkaam daivathin nadam athmaavin aalayamaakaam

Comments