കാരുണ്യ വാരിധേ, കാന്തനാം പ്രിയനേ കാതുകള്‍ വെമ്പുന്നേ കാഹളം കേള്‍ക്കുവാന്‍ (2) 1 പാപക്കുഴിയില്‍ കിടന്ന എന്നെ നീ നിര്‍ത്തി സ്ഥിരമായ് ക്രിസ്തുവാം പാറമേല്‍ (2) (കാരുണ്യ..) 2 യേശു എന്‍ ബലം പേടിക്കയില്ല ഞാന്‍ കഷ്ടങ്ങളെത്രയും ജീവിതേ നേരിടില്‍ (2) (കാരുണ്യ..) 3 വേഗത്തില്‍ വന്നു നീ എന്നെയും ചേര്‍ക്കണേ പ്രത്യാശയോടെ ഞാന്‍ ഭൂമിയില്‍ പാര്‍ക്കുന്നേ (2) (കാരുണ്യ..) |
Malayalam Christian Songs > ക >