കനിയൂ സ്നേഹ പിതാവേ നീറുമെന്‍ മാനസമോടെ അര്‍പ്പിക്കും നിന്‍ മുന്നിലായ് എന്‍ ജീവിത കാലമിതാ (കനിയൂ..) 1 സ്വര്‍ഗ്ഗ പിതാവേ നിന്നെ മറന്നു ഞാന്‍ തിന്മകള്‍ ചെയ്തു പോയി (2) കനിയൂ.. എന്നില്‍.. ഈ ദുഃഖ ജീവിതം ഒരു സ്നേഹ ബലിയായ് തീരുവാന്‍ നിന്‍ തിരു സവിധം നാഥാ അര്‍പ്പിക്കും ഞാന്‍ കാഴ്ചയായ്.. കനിയൂ സ്നേഹ പിതാവേ.. 2 കാരുണ്യ നാഥാ നിറമിഴിയോടെ നിന്‍ തിരു സന്നിധിയില്‍ (2) നില്‍ക്കും.. എന്നില്‍.. നല്‍കീടുക എന്നും നിര്‍മലമായൊരു ജീവിതം നിന്‍ തിരു കൃപയാല്‍ നാഥാ നിന്നിലെന്നും ഞാന്‍ ചേര്‍ന്നിടാന്‍ (കനിയൂ..) |
Malayalam Christian Songs > ക >