കാല്‍വരി യാത്രയില്‍ അങ്ങോളം ഇങ്ങോളം പിന്തുടര്ന്നു സുതനേ നീ കാല്‍വരിയോളം പിടയുന്നു നെഞ്ചകം നിറയുന്നു നൊമ്പരം തുടയ്ക്കുന്നു നിന് സുഖം ദിവ്യദൃഷ്ടിയാല്‍.. ദിവ്യദൃഷ്ടിയാല്‍.. (കാല്‍വരി..) 1 ഉള്ളം കൈയ്യിലിരുമ്പാണി തറഞ്ഞപ്പോളീശോ ഉച്ചത്തില്‍ കരഞ്ഞവനമ്മയെ നോക്കി ഉളി പാളി കൈ മുറിഞ്ഞ ബാല്യകാലം ഓര്‍ത്തു പോയി അമ്മ അതോര്‍ത്തു പോയ് നോവോടെ ഓര്‍ത്തു പോയ് (കാല്‍വരി..) 2 വേദന കൊണ്ടു നീ കുരിശിന് ചുവട്ടിലായ് വേര്പാടിന് ചൂളയില്‍ നീ നീറിടുമ്പോള്‍ വേറൊരു മകനെ നിനക്കായ് വേറൊരു മകാമകനായ് നോക്കേണമമ്മയെ പൊന്ന് പോലെ നീ (കാല്‍വരി..) |
Malayalam Christian Songs > ക >