കാല്‍വരി മലമുകളില്‍ ക്രൂശിച്ചു നാഥനെ അവര്‍ (2) താതന്‍ മാനവ രക്ഷയ്ക്കായ് ക്രൂശിന്മേല്‍ യാഗമായ് (2) നിനക്കായ് അല്ലയോ സര്‍വ്വതും സഹിച്ചതും (2) കാല്‍വരി മലമുകളില്‍ 1 കാല്‍വരി മലമുകളില്‍ കാണുന്നു നാഥാ നിന്‍ മുഖം (2) ഇരുവര്‍ നടുവില്‍ മരക്കുരിശില്‍ സ്നേഹനാഥനെ കാണൂ നീ (2) (നിനക്കായ്..) 2 കാല്‍വരി മലമുകളില്‍ കേള്‍ക്കുന്നു നാഥാ നിന്‍ സ്വരം (2) ദാഹജലം നല്‍കുവാനായ് ശാന്തനായ് കേഴുന്നു (2) (നിനക്കായ്..) From: Passion Week Songs
|
Malayalam Christian Songs > ക >