Malayalam Christian Songs‎ > ‎‎ > ‎

ഈ ജീവിതമാം വഴിയരികില്‍


ഈ ജീവിതമാം വഴിയരികില്‍
എകാന്തതയാം എന്‍ മുറിവില്‍
ഒരേയൊരേയൊരു സൌഖ്യവുമായ്‌
വരൂ വരൂ നീ വൈകാതെ (ഈ ജീവിതമാം..)
                1
ആര്‍ദ്രമാം ആ സ്വരം
മണിനാദം പോല്‍ മനതാരിലായ്‌
എന്നെയുണര്‍ത്തൂ നാദമായ് (2)
ദൈവമേ.. (ഈ ജീവിതമാം..)
                2
ദിവ്യമാം നിന്‍ മുഖം
തെളിയേണമെന്‍ അകതാരിലായ്‌
എന്നെ നയിക്കും ദൈവമേ (2)
രക്ഷകാ.. (ഈ ജീവിതമാം..)
Comments