പല്ലവി ഹാലേലൂയ ഹലേലൂയ - ഹലേലൂയ ആമേന്‍ ചരണങ്ങള്‍ 1. അന്‍പു തിങ്ങീടും നല്‍-അനന്തപിതാവേ - ഹാ... 2. കൃപ നിറഞ്ഞീടും നല്‍-ക്രിസ്തു കര്‍ത്താവേ - ഹാ... 3. വിശുദ്ധി നല്‍കീടും നല്‍-പരിശുദ്ധാത്മാവേ - ഹാ... 4. താത സുതാത്മാവാം-ദൈവത്രിയേകാ - ഹാ... |
Malayalam Christian Songs > ഹ >