ഗിരിനിരകള്‍ പാടുന്നു ഹാലേലൂയാ ഹാലേലൂയാ തരുനിരകള് ആര്‍ക്കുന്നു ഹാലേലൂയാ ഹാലേലൂയാ മണ്ണും വിണ്ണും ഒന്നാകുന്നു മനുകുലമൊന്നായ് പാടീടുന്നു (2) ഉത്സവമേളം നംതന താളം ഭൂവിലാകെ മഴവില്‍ വര്‍ണം (2) ഇടയന്മാര് അണയുന്നവരാമോദരായ് വീഥികളില്‍ പുതുപൂക്കള്‍ കണ്ണു തുറന്നു (2) രക്ഷകനാം പൈതലിനെ കണ്ടു വണങ്ങീടുന്നു ജീവന്റെ നാഥനെ പുല്കി (ഗിരിനിരകള്‍ ..) From Christmas Songs |
Malayalam Christian Songs > ഗ >