എന്നേശുവേ നീ എത്ര നല്ലവന്‍ നീ എത്ര കാരുണ്യവാന് നിന് സ്നേഹമോര്ത്താല് എന്തൊരത്ഭുതം ഓ! നിത്യമാം സ്നേഹമേ 1 സ്നേഹിതര്‍ക്കുവേണ്ടി സ്വന്ത ജീവനെ എകീടുന്നതില്പരം സ്നേഹമോ പാപിയായ മര്‍ത്യനായി പോലുമാ ജീവനേകിടും മഹല്‍ സ്നേഹമേ 2 വിണ് മഹത്വമാകെ മാറ്റി വച്ചു നീ മന്നിതിന്റെ മാലുകള്‍ ഏറ്റു നീ മര്‍ത്യ രൂപമാര്‍ന്ന് ദാസനായി നീ മൃത്യു കൈവരിച്ചൊരാ സ്നേഹമേ (എന്നേശുവേ..) |
Malayalam Christian Songs > എ >