എനിക്കാനന്ദമുണ്ടാനന്ദമുണ്ട് മഹാ സന്തോഷമുണ്ടുല്ലാസമുണ്ട് (2) എന്നെ വീണ്ടെടുത്തവന്‍ എന്‍റെ പ്രാണ വല്ലഭന്‍ എന്‍റെ കൂട്ടായിട്ടെന്‍ കൂടെ ഉണ്ടല്ലോ (2) 1 എത്ര ദുഃഖം നിന്നെ നേരിട്ടെന്നാലും എത്ര ശത്രു നിന്നെ പകച്ചെന്നാലും (൨) നിന്നെ കണ്ടിടുന്നവന്‍ നിന്നെ മാറോടണയ്ക്കും നിന്‍റെ ദുഃഖമെല്ലാം തീര്‍ത്തിടുന്നവന്‍ (2) 2 നിന്നെ നിത്യമായ രാജ്യത്തെത്തിക്കും അവിടെ ദുഃഖമില്ല ഭാരവുമില്ല (2) നിന്‍റെ നിത്യനാണവന്‍് നിന്‍റെ രാജാവാണവന്‍് നിന്‍റെ പ്രിയനനെന്നോര്‍ത്തു കൊള്ളുക (2) 3 പലവിധ കഷ്ടങ്ങള്‍ വന്‍ നഷ്ടങ്ങള്‍ വന്നാല്‍ നല്ലൊരു തക്കം തന്നതില്‍ സ്തോത്രം ചെയ്തീടാം (2) ഗുരുതരം ഏറ്റം സന്തോഷം അതിലൊരു പുതിയ സംഗീതം തരുമത് കര്‍ത്തന്‍ തന്നത് കല്പിച്ചേകിയതാല്‍ (2) -- (എനിക്കാനന്ദമുണ്ടാനന്ദമുണ്ട്..) |
Malayalam Christian Songs > എ >