എന്‍ മനമേ നീ വീണ്ടും ശാന്തമായിരിക്ക (2) അളവെന്ന്യേ പകരുന്ന നന്മകളോര്‍ത്തു പാടുക വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..) 1 പ്രാണനെ മരണത്തിന്‍ ഭീതിയില്‍ നിന്നും കാലുകളെ വീഴ്ചയില്‍ നിന്നും (2) താങ്ങിയ സ്നേഹത്തിന്‍ പാലനമോര്‍ത്തു വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..) 2 കണ്ണിനെ കണ്ണീരിന്‍ താഴ്വര നിന്നും കാത്തുവല്ലോ വന്‍ കൃപയില്‍ (2) രക്ഷയിന്‍ പാനപാത്രമുയര്‍ത്തി വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..) 3 സ്തോത്രഗാനത്തിന്‍ പല്ലവി എന്നും നന്ദിയോടെ പാടിടുക (2) രക്ഷയിന്‍ സന്ദേശവാഹകരായി വീണ്ടും വീണ്ടും പാടുക (എന്‍ മനമേ..) Song Lyrics & video of 'en maname nee veendum shanthamayirikka alavenye pakarunna nanmakalorthu paduka veendum paduka' |
Malayalam Christian Songs > എ >