എല്ലാരും കൂടി സന്തോഷത്തോടെ ആനന്ദത്താലാര്‍ത്തു പാടാം പാട്ടുകള്‍ പാടി ആമോദത്തോടെ ഉല്ലാസമായ് നൃത്തമാടാം ആര്‍ത്തു പാടാം കര്‍ത്താവിനെ ആര്‍ത്തു പാടാം രക്ഷകനെ (2) 1 എല്ലാരും പാപം ചെയ്തതിനാലെ മരണത്തിന്‍ പിടിയിലായി (2) നമ്മെ രക്ഷിപ്പാന്‍ മനുഷ്യനായ് വന്നു മരണത്തെ വെന്നുയുര്‍ത്തു (2) (ആര്‍ത്തു പാടാം..) |
Malayalam Christian Songs > എ >