Malayalam Christian Songs‎ > ‎‎ > ‎

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും

യേശു നീ യേശു നീ
മരണത്തെ ജയിച്ചെഴുന്നേറ്റവന്‍ 

എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും
യേശു മാത്രം കര്‍ത്താവെന്ന് (2)
                    1
സ്തുതിയും സ്തോത്രവും
എന്നും സ്വീകരിപ്പാന്‍ യോഗ്യനായോന്‍ നീ (2) (എല്ലാ..)
                    2
കുഞ്ഞാടെ വാഴ്ത്തുവിന്‍
അവന്‍ ജീവന്‍ നല്‍കി വീണ്ടെടുത്തല്ലോ (2) (എല്ലാ..)
Comments