ഏരീരോ ഏരിക്കം രേരോ ഏരിക്കം രേരോ ഏരീരോ.. യേശുവിന് വചനമെല്ലാം കേട്ടുവളര്ന്നീടാം.. താതെയ് - ഏരീ.. കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ് - ഏരീ.. കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ് - ഏരീ.. ചെകിടന് കേള്വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തൈയ് - ഏരീ.. യേശുവിന് വചനമെല്ലാം കേട്ടു വളര്‍ന്നീടാം - താതെയ് കാനായില്‍ കല്യാണത്തിന് വെള്ളത്തെ വീഞ്ഞാക്കി - തകതെയ് കുരുടന് കാഴ്ചയേകി മുടന്തനെ നടത്തി - തിത്തെയ് ചെകിടന് കേള്വിയേകി പാപിക്ക് രക്ഷയേകി - തിമൃതത്തെയ് - ഏരീരോ.. Lyrics & Music: ഷെറീനാ സന്തോഷ് |
Malayalam Christian Songs > ഏ >