ധനുമാസരാവില്‍ പുല്‍ക്കുടിലില്‍ ദൈവപുത്രന്‍ പിറന്നു ബലിദാനമായ് ഈ ഭൂമിയില്‍ സ്നേഹദൂതന്‍ പിറന്നു ക്രിസ്മസ് സന്ദേശമായ് [സ്നേഹം..] (2) ക്രിസ്മസ് സന്ദേശമായ് (ധനു..) 1 ജോര്‍ദാന്‍ നദിയിലെ കുഞ്ഞോളങ്ങള്‍ നിന്‍ തിരുനാമം വാഴ്ത്തും നേരം (2) ആശ്വാസമായ് ആനന്ദമായ് (2) ഹല്ലേലൂയ പാടിടുന്നു.. പാടാം ഹല്ലേലൂയാ.. (2) (ധനു..) 2 ഗോല്‍ഗോഥ മലയുടെ താഴ്വാരങ്ങളില്‍ തിരുരക്തം വീണു ചുവക്കുമ്പോഴും (2) പാപികള്‍ക്കായ് പ്രാര്‍ഥിച്ചോരെന്‍ (2) ലോകനാഥാ യേശുദേവാ.. നാഥാ യേശുദേവാ.. (2) (ധനു..) |
Malayalam Christian Songs > ധ >