ദയയോടേശു നാഥനേ കടാക്ഷിക്കേണമേ- രക്ഷ നീ നല്കേണമേ 1 ആധി വ്യാധി സങ്കടങ്ങള്‍ അകറ്റും വല്ലഭാ സുഖം അരുളും നല്ലവാ 2 നോവും പാടും വേദനകളും ഒഴിക്കും വൈദ്യനേ- ഇമ്പം പെരുക്കും നിത്യനേ 3 നോക്കി സര്‍വ്വ സങ്കടങ്ങള്‍ നീക്കും ശക്തനേ- ഇങ്ങും നോക്കുകന്പനേ- 4 അടിയാര് ചെയ്ത പാതകങ്ങള്‍ മോചിക്കേണമേ- കൃപ ശോഭിക്കേണമേ- 5 നിന്റെ നാമത്തിന് നിമിത്തം കേട്ടരുളുകേ- ജപം യേശുനാഥനേ- |
Malayalam Christian Songs > ദ >