ദാനിയേല്‍ ബാലന്‍ സുന്ദരനാം ബാലന്‍ പ്രാര്‍ത്ഥനാ ജീവിതം നയിച്ചിരുന്നവന്‍ ജീവിതത്തില്‍ തിന്മ ഒന്നും ചെയ്കയില്ലെന്ന് സമര്‍പ്പിച്ചു ജീവിതം നയിച്ചിരുന്നവന്‍ (2) സിംഹത്തിന്‍റെ മുന്നിലേയ്ക്ക് ദാനിയേലിനെ ക്രൂരമായി ശത്രുക്കൂട്ടം എറിഞ്ഞുവല്ലോ പതറാതെ തളരാതെ പ്രാര്‍ത്ഥിച്ച ദാനിയേലെ ദൈവം തന്‍ കരങ്ങളാല്‍ കാത്തുവല്ലോ.. Lyrics: അനീഷ് എന്‍. സൈലസ്, പരണിയം Music: അജീഷ് കേസരി, പരണിയം From Songs for Kids |
Malayalam Christian Songs > ദ >