ദൈവത്തിന് ദൂതസംഘം ദൂതുമായ് വന്നു വാനില്‍ ശാന്തമാം രാവിലിന്ന് രാജരാജന് പിറന്നു (2) 1 മനുജനാമേശു നാഥന് ദാസവേഷം ധരിച്ചു മര്ത്യരെ രക്ഷിച്ചീടാന് കാലിക്കൂട്ടില്‍ പിറന്നു (2) വാഴ്ത്തിടാം വണങ്ങിടാം പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്..) 2 ദാവീദിന് സൂനുവായി ദൈവത്തിന് ഏക ജാതന് സത്യവും മാര്‍ഗ്ഗവുമായ് മന്നിടത്തില്‍ പിറന്നു (2) വാഴ്ത്തിടാം വണങ്ങിടാം പരമപിതാവിനു സ്തുതി പാടാം (ദൈവത്തിന്..) |
Malayalam Christian Songs > ദ >