ദൈവപിതാവേ എന്നുടെ താതന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍ നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം (2) നീ പരിശുദ്ധന്‍ നീ എന്നും സ്തുത്യന്‍ ദൈവമേ നീ മാത്രം യോഗ്യനാം ആരാധനയും സ്തുതി ബഹുമാനവും സ്വീകരിപ്പാന്‍ എന്നും നീ യോഗ്യനാം (2) ഹാലേല്ലുയാ.. ഹാലേല്ലുയാ.. (2) 1 യേശുവേ നാഥാ എന്‍ കര്‍ത്തനാം രക്ഷകന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍ നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം (2) (നീ പരിശുദ്ധന്‍......) 2 പാവനാത്മാവേ ആശ്വാസപ്രദന്‍ നീ ദൂതന്മാര്‍ രാപ്പകല്‍ വാഴ്ത്തിടുന്നോന്‍ നന്ദിയാല്‍ വണങ്ങും തിരുമുമ്പില്‍ ഇന്നേരം എന്നുമെന്നും നീ ആരാധ്യനാം (2) (നീ പരിശുദ്ധന്‍..) |
Malayalam Christian Songs > ദ >