Malayalam Christian Songs‎ > ‎‎ > ‎

ദൈവപിതാവേ അങ്ങയെ ഞാന്‍

   ദൈവപിതാവേ അങ്ങയെ ഞാന്‍
   ആരാധിക്കുന്നു സ്തുതിക്കുന്നു
   ജീവനും എന്‍റെ സര്‍വ്വസ്വവും
   മുമ്പിലണച്ചു കുമ്പിടുന്നു

1. യേശുവേ നാഥാ അങ്ങയെ ഞാന്‍
   ആരാധിക്കുന്നു സ്തുതിക്കുന്നു
   ജീവനും എന്‍റെ സര്‍വ്വസ്വവും
   മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..

2. പാവനാത്മാവേ അങ്ങയെ ഞാന്‍
   ആരാധിക്കുന്നു സ്തുതിക്കുന്നു
   ജീവനും എന്‍റെ സര്‍വ്വസ്വവും
   മുമ്പിലണച്ചു കുമ്പിടുന്നു -- ദൈവ..


Comments