ജില്ലം പട പട.. പട പട ജില്ലം പട പട പട പട.. പട പട ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ഡും ചെണ്ട കരയുന്നേ മാരാര് കോലിനാല്‍ ചെണ്ടയിന്‍ മണ്ടയില്‍ തല്ലോട് തല്ലാണേ ചെണ്ട കരയുന്നതുച്ചത്തിലാണേ പൊട്ടിക്കരച്ചിലാണേ നെഞ്ചത്തടിച്ചു കരയുന്ന ചെണ്ടയേ സങ്കടം കൊണ്ടാണോ? ചെണ്ടേ സങ്കടം കൊണ്ടാണോ? (ഡും ഡും..) നീയടികൊണ്ടിട്ടുയരുന്ന നാദം നല്ല രസമാണെടോ ചെണ്ടേ നല്ല രസമാണെടോ തല്ലതു നീയെത്ര കൊണ്ടാലുമെന്താ എല്ലാര്‍ക്കും സന്തോഷമാ ചെണ്ടേ എല്ലാര്‍ക്കും സന്തോഷമാ (2) (ഡും ഡും..) |
Malayalam Christian Songs > ഡ >