അങ്ങല്ലാതാരുമില്ല ഊഴിയില്‍ ആശ്രയിപ്പാനീ സാധുവിന് അമ്മയെപ്പോലെ സ്നേഹിപ്പവന്‍ അപ്പനെപ്പോലെ കരുണയുള്ളോന്‍ 1 കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകം കരുണയെഴും കഴല്‍ എനിക്കഭയം ക്രൂശിങ്കല്‍ കണ്ടു എന്‍റെ പാപഭാരം കുറ്റങ്ങള്‍ കഴുകി ശുദ്ധനായ് ഞാന്‍ ... 2 ചൂടേറും ശോധന വേളയിലും ഞാന്‍ ചാരിടുന്നു തവ മാര്‍വിലെന്നും എന്നേശുവല്ലാതൂഴിയിലാരുമേ എന്നുടെ വിഷമങ്ങള്‍ തീര്‍ത്തിടുവാന്‍ |
Malayalam Christian Songs > അ >