അബ്ബാ പിതാവേ ഞാന്‍ വരുന്നു തൃപ്പാദം തേടി ഞാന്‍ വരുന്നു നിന് മുഖം കാണുവാന്‍ നിന് മൊഴി കേള്‍ക്കുവാന്‍ എന്‍ മനം തുറക്കേണമേ 1 എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേ കേഴുമെന്‍ മനസിന് കാതേകണേ ആഴത്തില്‍ നിന്ന് ഞാന്‍ യാചിക്കുന്നെ വാഴുന്ന മന്നവനോടിതാ ഞാന്‍ 2 അതി ശോഭിതമാം തിരുമുഖം ഞാന്‍ മതിവരുവോളം കണ്ടാനന്ദിക്കും പതിനായിരങ്ങളില്‍ അതി ശ്രേഷ്ഠനേ മതിയെനിക്കെന്നും നിന് പാദപീഠം |
Malayalam Christian Songs > അ >