ആട്ടിടയാ ആട്ടിടയാ നീ മാത്രം നല്ല ഇടയന്‍ നീ മാത്രം നല്ല ഇടയന്‍ ആടുകള്‍ക്കായ് ജീവന്‍ നല്‍കിയ നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..) 1 കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ (2) നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല ഇടയന്‍ നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..) 2 ആടുകളെ തേടി നീ ഒരുനാളും കൈ വിടാതെ (2) അന്ത്യത്തോളം നടത്തുന്ന ദേവാ നീ മാത്രം നല്ല ഇടയന്‍ നീ മാത്രം നല്ല ഇടയന്‍ (ആട്ടിടയാ..) |
Malayalam Christian Songs > ആ >