Malayalam Christian Songs‎ > ‎‎ > ‎

ആത്മാവിന്‍ തീനാളങ്ങള്‍ മഴയായ്‌ പെയ്യട്ടെ


ആത്മാവിന്‍ തീനാളങ്ങള്‍ മഴയായ്‌ പെയ്യട്ടെ (2)
ആദിമസഭയുടെ കൂട്ടായ്മയില്‍ 
ആത്മാവിന്‍ തീമഴ പെയ്തതു പോല്‍ (2) (ആത്മാവിന്‍ ..)
                        1
വചനം ഘോഷിക്കുമീവേളയില്‍ 
നിന്‍ നാമം പാടുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
                        2
ദാഹിച്ചു പ്രാര്‍ത്ഥിക്കും നിന്‍ ദാസരില്‍
നാഥനെ വാഴ്ത്തുമീ കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
                        3
ആത്മാവില്‍ ആരാധിക്കും നിന്‍ ദാസരില്‍
ആത്മാവില്‍ പ്രാര്‍ത്ഥിക്കും കൂട്ടായ്മയില്‍ (2) (ആത്മാവിന്‍ ..)
Comments