ആത്മാവില്‍ വരമരുളിയാലും ആപാദം കനിവരുളിയാലും യേശുവെന്‍ ആത്മാവില്‍ ആദ്യ സങ്കീര്‍ത്തനം പാടുന്ന ദിവ്യ സ്വരൂപം ഭൂലോക പാപങ്ങളെല്ലാമകറ്റുന്ന കൈവല്യ സൂര്യ പ്രകാശം ഈ വിശ്വമാകേ നിന്നെ സ്തുതിപ്പൂ (2) ഹല്ലേലൂയാ ഹാല്ലേലൂയാ (ആത്മാവില്‍..) 1 ധ്യാനജനാദം പുതിയ വെളിവേകി തിരുവചന ഗീതം പുതിയ വഴി കാട്ടി (2) ആ മാര്‍ഗ്ഗമണെന്‍റെ ആലംബമിന്നും അഖിലജനമഹിതമനസ്സറിയുന്നിതെന്നും (2) ഈ സത്യമെന്നെ നയിക്കുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ (2) (ആത്മാവില്‍..) 2 പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നീ തിരുനടയിലെല്ലാം പൊലിവിലകളാടി ഈ ശാന്തിയാണെന്റെ ആത്മാവിലെന്നും തമസകലും അമലമനസ്സറിയുന്നിതെന്നും ഈ ശക്തി എന്നെ ഉണര്‍ത്തുന്നു നിത്യം പാടുന്നു പാടുന്നിതാവേശമോടെ |
Malayalam Christian Songs > ആ >