1 ആശ്വാസപ്രദനേ എന്നേക്കും വാഴുക നിന്‍ സഭ നിന്‍റെ ആലയം അതില്‍ പ്രവേശിക്ക. 2 കര്‍ത്താവിന്‍ ശിഷ്യരെ നീ പണ്ടു ദര്‍ശിച്ചു പിളര്‍ന്ന തീ നാവായ് വന്നു സല്‍പ്രാപ്തി കല്പിച്ചു. 3 നിന്‍ സഭ ആയതു നിന്‍ കയ്യില്‍ എന്നുമെ നിന്‍ ദിവ്യദാനം അതിനു ഇപ്പോള്‍ തരേണമേ. 4 നിന്‍ ജനം ഇവിടെ ആലസ്യപ്പെടുന്നു. നിന്‍ കൃപ കൊണ്ടു അവരെ ആശ്വസിപ്പിക്കുക. 5 നീ മേലില്‍ നിന്നു വാ വിശുദ്ധനായോനേ നിന്‍നേരേ നോക്കുന്നവരെ അനുഗ്രഹിക്കുകെ. |
Malayalam Christian Songs > ആ >