ആരുണ്ട് ആരുണ്ട് നല്ല അയല്‍ക്കാരന്‍ ആരുണ്ട് (2) നിങ്ങളില്‍ നല്ല അയല്‍ക്കാരനാരുണ്ട് നന്മകള്‍ ചെയ്തും സ്നേഹം പകര്‍ന്നും (2) നല്ല അയല്‍ക്കാരായിടാം - നാം യേശുവിന്‍ സ്നേഹിതരായിടാം (2) Lyrics: റവ. മോസ്സസ്സ് ഡേവിഡ് Music: ജോണ്‍ സ്റ്റ്യുവര്‍ട്ട്, മഞ്ഞക്കാല |
Malayalam Christian Songs > ആ >