ആരാധിക്കാം ആരാധിക്കാം ആരാധനയ്ക്കു യോഗ്യനേശുവെ ആരാധിക്കാം ആരാധിക്കാം ആത്മാവിലും സത്യത്തിലും ആരാധിക്കാം ആരാധിക്കാം ആരാധിക്കാം ഹാലേലൂയാ ഹാലേലൂയാ (2) 1 രാഗതാളമേളമോടെ ആര്‍ത്തു പാടാം താതനിഷ്ടം ചെയ്യുവാനായ് ഒത്തു കൂടാം ആ.. ആ.. (2) നാഥന്‍ മുമ്പിലാദരവായ് കുമ്പിട്ടീടാം ദേവന്‍ നമ്മില്‍ വന്‍കാര്യങ്ങള്‍ ചെയ്തുവല്ലോ (ആരാധിക്കാം..) 2 അര്‍പ്പിക്കാം ആരാധനയായ് നമ്മെത്തന്നെ സ്തോത്രമെന്ന യാഗം നാവില്‍ നിന്നുയര്‍ത്താം ആ.. ആ.. (2) ലക്ഷങ്ങളില്‍ സുന്ദരനാം യേശുവോട് തുല്യമായ നാമമില്ല ഈ ഉലകില്‍ (ആരാധിക്കാം..) |
Malayalam Christian Songs > ആ >