ആരാധനാ ആരാധനാ ആരാധനാ ആരാധനാ 1 എന്‍ പ്രേമഗീതമാം എന്‍ യേശു നാഥാ നീ (2) എന്‍ ജീവനെക്കാളും നീ വലിയതാണെനിക്ക് (2) (ആരാധനാ..) 2 തുല്യം ചൊല്ലാന്‍ ആരുമില്ലേ അങ്ങേ പോലെ യേശുവേ (2) ജീവനേ സ്വന്തമേ അങ്ങേ മാര്‍വില്‍ ചാരുന്നു ഞാന്‍ (2) (ആരാധനാ..) 3 നിന്നെപ്പോലെ സ്നേഹിച്ചീടാന്‍ ആവതില്ല ആര്‍ക്കുമേ (2) സ്നേഹമേ പ്രേമമേ നിന്നില്‍ ഞാനും ചേര്‍ന്നിടുന്നു (2) (ആരാധനാ..) |
Malayalam Christian Songs > ആ >